കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ വലിയ തോതിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് പ്രമുഖരായ നേതാക്കളുടെ ഭാഗത്ത് നിന്നടക്കം ഉണ്ടാവുന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പ ഇത്തരം പരമാര്‍ശങ്ങള്‍ക്കെതിരെ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്ത് ഡികെ ശിവകുമാര്‍ ഉള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോവിഡ് പരുത്തുന്നെന്ന് ആരോപിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംങ്ങളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പുറത്തു വരുന്നുണ്ട്.
